Saturday 08 August 2020




അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

By geethu nair.11 Jul, 2020

imran-azhar

ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു.ബച്ചനെ മുംബൈ നാനാവതി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബച്ചന്റെ കുടുംബാഗങ്ങളുടേയും ജോലിക്കാരുടേയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.