Monday 22 October 2018



അതീവ ഗ്ലാമറസ് ആയി അനുപമ പരമേശ്വരന്‍, ഹോട്ട് എന്ന് നായകന്‍ ! ടീസർ കാണാം.....

By BINDU PP .19 Sep, 2018

imran-azhar



 

അടിമുടിമാറി അനുപമ പരമേശ്വരന്‍. ഇത് പ്രേമത്തിലെ കിളിക്കൂട് മുടിയുമായി വന്ന അനുപമയല്ല . മൊത്തം മേക്കോവറിലാണ് ഇത്തവണ എത്തിയിരിക്കുന്നത് . അതീവ ഗ്ലാമറസ് ആയ അനുപമയെ മലയാളികൾക്ക് പോലും തിരിച്ചറിയില്ല . ഇളം ഓറഞ്ചു നിറത്തിൽ സാരി എടുത്ത് സുന്ദരിയായാണ് അനുപമ എത്തിയിരിക്കുന്നത് .അനുപമ പരമേശ്വരന്‍ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ഹലോ ഗുരു പ്രേമ കൊസമേ യുടെ ടീസര്‍ പുറത്ത്. റാം പോതിനേനിയാണ് ചിത്രത്തില്‍ അനുപമയുടെ നായകനായി എത്തുന്നത്.അതീവ ഗ്ലാമറസായുള്ള ലുക്കിലാണ് അനുപമ പരമേശ്വരന്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു ദിവസം കൊണ്ട് 34 ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്.