Tuesday 17 September 2019




'സൂര്യൻ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു'; ബിക്കിനിയിൽ വിരാടിന്റെ മനം കവർന്ന് അനുഷ്ക

By Sooraj Surendran.19 Aug, 2019

imran-azhar

 

 

ബീച്ചിൽ ബിക്കിനിയും ധരിച്ച് ഒരു ചെറുപുഞ്ചിരിയുമായി കൂളിംഗും ഗ്ലാസും ധരിച്ച് നിൽക്കുന്ന അനുഷ്‍ക ശർമ്മ. ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷ്ക ചിത്രം പങ്കുവെച്ചത്. വൈകാതെ ആദ്യ കമന്റുമെത്തി. ഭർത്താവ് വിരാട് കോലിയുടേതായിരുന്നു ആദ്യ കമന്റ്. രണ്ടു ഇമോജികളിലൂടെയാണ് വിരാട് തന്റെ സന്തോഷം പങ്കുവച്ചത്.

View this post on Instagram

Sun kissed & blessed 🧡⛱️

A post shared by AnushkaSharma1588 (@anushkasharma) on

" target="_blank">
View this post on Instagram

Sun kissed & blessed 🧡⛱️

A post shared by AnushkaSharma1588 (@anushkasharma) on

'സൂര്യൻ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു' എന്ന ക്യാപ്‌ഷനോടെയാണ് അനുഷ്ക ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഭർത്താവ് വിരാട് കോഹ്‌ലിക്കൊപ്പം വെസ്റ്റ് ഇൻഡീസിലാണ് ഇപ്പോൾ അനുഷ്ക. ഷാരൂഖ് ഖാൻ നായകനായ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്.