Thursday 20 September 2018



അപ്പാനി ശരത് നായകനാവുന്ന കോണ്ടസയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

By Abhirami Sajikumar.16 Apr, 2018

imran-azhar

 

അപ്പാനി ശരത്തിനെ നായകനാക്കി നവാഗത സംവിധായകന്‍ സുദീപ് ഒരുക്കുന്ന ചിത്രമാണ് കോണ്ടസ. കോണ്ടസയുടെ ഫസ്റ്റ്ലുക്ക് തന്‍റെ ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെയാണ് അപ്പാനി ശരത് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത് ഗോപീ സുന്ദറാണ്. പ്രവാസി മലയാളിയായ സുഭാഷ് സിപ്പി സിപ്പി ക്രിയേറ്റീവ് വര്‍ക്‌സ് പ്രൈവറ്റ്‌ലിമിറ്റഡിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.