Friday 16 November 2018


ദുൽഖർ 'മറിയം' അമാൽ ഫോട്ടോ കാണാം ......

By BINDU PP.29 Jul, 2017

imran-azhar

 

 

ഡിക്യു ആരാധകർക്ക് ഇരട്ടിമധുരം നൽകി ദുൽഖർ. മെയ് മാസത്തിൽ ജനിച്ച തന്റെ മാലാഖ കുട്ടിയുടെ പടം പങ്കുവെച്ചാണ് ദുൽഖർ ജന്മദിനം ആഘോഷിച്ചത്. മറിയം അമീറ സൽമാൻ എന്നാണ് മാലാഖയ്ക്ക് പേര് നൽകിയിരിക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വർഗത്തിൽ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകൾ’ ചെറുചിരിയിൽ, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്നേഹം നിറഞ്ഞു നിന്നു. ‘ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മകൾ. അമാലിന്റെ കുഞ്ഞുവേർഷൻ. അച്ഛനായാൽ ഏതൊരാളും മാറും. ചിന്തയിൽ, സ്വഭാവത്തിൽ. ആ മാറ്റം എനിക്കുമുണ്ടായി.’ ദുൽഖര്‍ മകളെക്കുറിച്ച് പറയുന്നു.

 

#dulquersalmaan #dq #hero #amal #MariamAmeeraSalman #cute #cutiee #cutipie

A post shared by AJEER ABDULLA (@ajeer_chotooz) on