Thursday 20 September 2018



ദുൽഖർ ജമിനി ഗണേഷിന്റെ തനി പകർപ്പോ??

By Abhirami Sajikumar.24 Apr, 2018

imran-azhar
സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'മഹാനടി'യില്‍ ജെമിനിയുടെ വേഷത്തിലുള്ള ദുല്‍കറിന്റെ മേക്ക് ഓവര്‍ കണ്ടാണ് ആരാധകര്‍ അന്തംവിട്ടിരിക്കുന്നത്.
ദുല്‍ഖറിന്റെ രൂപം ജെമിനിയുടെ തനിപകര്‍പ്പാണെന്നാണ് ആരാധകർ പറയുന്നത്.
 
 
 
 
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടി തമിഴ്, തെലുഗു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.സാവിത്രിയായി കീര്‍ത്തി സുരേഷാണ് വേഷമിടുന്നത്.