Tuesday 22 August 2017

ഇ ശ്രീധരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അജു വര്‍ഗ്ഗീസ്

By BINDU PP.17 Jun, 2017

imran-azhar



 


കൊച്ചി :മെട്രോ ഇന്ന് സ്വാപ്നസാഫല്യമായെങ്കിലും , മെട്രോമാനെ വേദിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധവുമായി രാഷ്ട്രീയക്കാരും സിനിമാമേഖലയിലുള്ളവരും മുന്നോട്ട് വന്നിരുന്നു. മെട്രോ ഉദ്ഘാടന ചടങ്ങിലെ വേദിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് നടന്‍ അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അജു പ്രതിഷേധം അറിയിച്ചിരിക്കുന്നത്. അജു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്റെ കവര്‍ ചിത്രമായി ഇ ശ്രീധരന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രതിഷേധമറിയിച്ചത്.