Wednesday 08 April 2020




ഗൂഗ്ലിങ് ന്റെ വലിയ പ്രശ്നങ്ങൾ പറഞ്ഞ് മലയാളം ഷോർട് ഫിലിം എന്താ പ്രശ്നം

By online desk.23 Feb, 2020

imran-azhar

 


എന്താ പ്രശ്നം എന്ന മലയാള ഹസ്വ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നു ജിനു അനിൽ കുമാർ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിം ആണ് എന്താ പ്രശ്നം.. മലയാളികളുടെ ഗൂഗ്ലിങ് ശീലത്തെ ചോദ്യം ചെയ്യുന്നതും അതിനെ പരിഹസിക്കുകയും ചെയ്യുകയാണ് ചിത്രത്തിലൂടെ

 

ഏതൊരു രോഗം വന്നാലും പെട്ടന്ന് ഗൂഗിളിൽ തിരയുന്ന മലയാളിയെ യാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന്നത്. ഗൂഗിൾ നൽകുന്ന മറുപടിയും അതിലൂടെ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും വിഷാദവുമാണ് ചിത്രത്തിന്റെ പ്രമേയം. സൈബർ കോൺട്രാ എന്ന രോഗത്തിന് അടിമയാണ് ഓരോ മലയാളിയും എന്ന ചിത്രം പറയാതെ പറയുന്നു

 

 

ദാമ്പത്യ ജീവിതത്തിലെ ചെറിയ പ്രശ്ങ്ങൾ ഗൂഗിൾ പോലുള്ള നെറ്റ് വർക്കിന്റെ കടന്നു കയറ്റം മൂലം ഗുരുതരമായ പ്രശ്നമായി തീരുന്നതാണ് കഥയിലൂടെ അവതരിപ്പിക്കുന്നത്.