Wednesday 18 July 2018

ഫേസ്ബുക്കിൽ താരമായി ദുല്‍ഖര്‍ സല്‍മാന്‍

By BINDU PP .06 Jan, 2018

imran-azhar

 

 



ഫേസ്ബുക്കിലെ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.ഫേസ്ബുക്കിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. യുവാക്കളുടെ ഹരമായ ദുല്ഖറിന് ഇപ്പോൾ ഫേസ്ബുക്കിൽ 50 ലക്ഷം ലൈക്കുകള്‍ നേടി.ഇന്‍സ്റ്റഗ്രാമിലും ദുല്‍ക്കര്‍ തന്നെ ഒന്നാം സ്ഥാനക്കാരന്‍. 18 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ക്കറിനെ പിന്തുടരുന്നത്. ട്വിറ്ററില്‍ 14 ലക്ഷം ഫോളോവേഴ്സാണ് ദുല്‍ഖറിനുള്ളത്.46 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് ദുല്‍ഖറിന് തൊട്ടുപിന്നില്‍ ഉള്ളത്.മലയാള സിനിമയില്‍ താരരാജാക്കന്മാര്‍ക്ക് ശേഷം ഏറ്റവുമധികം താരമൂല്യമുള്ള അഭിനേതാവായി ദുല്‍ഖര്‍ സല്‍മാന്‍ മാറുന്നതിന്റെ സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.