Sunday 24 June 2018

സിനിമാ- സീരിയൽ താരം ഹരികുമാരൻ തമ്പി നിര്യാതനായി

By BINDU PP .13 Feb, 2018

imran-azhar

 

 

സിനിമാ- സീരിയൽ താരം ഹരികുമാരൻ തമ്പി നിര്യാതനായി. ഇന്ന് വൈകുന്നേരം 4:30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കിഡ്‌നി സംബന്ധമായ രോഗം ഉണ്ടായിരുന്നു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. വട്ടിയൂർക്കാവിലാണ് താമസം.