Saturday 21 April 2018

പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് ജയറാം; വീഡിയോ കാണാം

By Abhirami Sajikumar.16 Apr, 2018

imran-azhar

 

 

രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയന്‍പിള്ള രാജു നിര്‍മിച്ച പഞ്ചവര്‍ണതത്ത മികടച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍നിന്ന് നേടിയെടുക്കുന്നത്. ജയറാം വളരെ വ്യത്യസ്തമായ രൂപഭാവത്തിലാണ് ചിത്രത്തിലെത്തുന്നത്. പെറ്റ് ഷോപ്പ് നടത്തുന്നയാളുടെ വേഷമാണ് അദ്ദേഹത്തിന്.

എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ജയറാമിന്റെ ഫേസ്ബുക് വീഡിയോ;