Tuesday 17 September 2019




ജ്യോതി കൃഷ്ണ അമ്മയായി...

By Sooraj Surendran.28 Jul, 2019

imran-azhar

 

 

മലയാളത്തിലെ എക്കാലത്തെയും പ്രിയനായിക ജ്യോതി കൃഷ്ണ. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ജ്യോതി കൃഷ്ണയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. നടി രാധികയുടെ സഹോദരൻ ആനന്ദരാജയാണ് ജ്യോതികയുടെ ഭർത്താവ്. ധ്രുവ് ശൗര്യ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. 2011 ഇൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ജ്യോതി 2013 ഇൽ ഗോഡ് ഫോർ സെയിൽ, 2014 ഇൽ രഞ്ജിത്തിന്റെ ഞാൻ എനിവയിലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.