Thursday 20 September 2018



'കാമുകി' ട്രെയിലര്‍ തരംഗമാകുന്നു

By Abhirami Sajikumar.16 Apr, 2018

imran-azhar

 

അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് കാമുകി അപർണ ബാലമുരളി ആണ് നായിക.
ഇതിഹാസ, സ്റ്റൈല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു.എസ്സ് കഥയെഴുതി സംവിധാനം ചെയുന്ന കാമുകിയുടെ ട്രെയിലര്‍ തരംഗമാകുന്നു.ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. 

 

 

ഗോപി സുന്ദറാണ് സംഗീതം. ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്കോട്ടയം, സിബി തോമസ്(തൊണ്ടിമുതല്‍ ഫെയിം), അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മെയ് ആദ്യം റിലീസിനൊരുങ്ങുന്ന കാമുകിയുടെ ഛായാഗ്രഹണം റോവിന്‍ ബാസ്‌ക്കര്‍ ആണ്. സുധി മാഡിസണ്‍ ആണ് എഡിറ്റിങ്.