Saturday 21 July 2018

തലകീഴായി നിന്ന് ആരാധകരെ കീഴ്‌പ്പെടുത്തി കൃഷ്ണപ്രഭ

By Anju N P.11 Jan, 2018

imran-azhar

 


നടിയും നര്‍ത്തകിയും മാത്രമല്ല കൃഷ്ണപ്രഭ എന്ന് തെളിയിച്ചിരിക്കുകയാണ്. തന്റെ ഫിറ്റ്നസിന്റെ രഹസ്യം ഇതാദ്യമായി വെളിപ്പെടുത്തികൊണ്ടുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനിടെ കൃഷ്ണപ്രഭ തലകീഴായി നില്‍ക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതൊക്കെ എന്ത്... ഒരിക്കലും പരാജയം സമ്മതിയ്ക്കരുതെന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.