Wednesday 24 October 2018



വണ്ടര്‍ വുമണ്‍ ആയി കുളപ്പുള്ളി ലീല ! രസികന്‍ വീഡിയോ കാണാം.....

By BINDU PP.26 Apr, 2018

imran-azhar

 

 

 

എന്തിനും ഏതിനും തമാശയായി കാണുന്നവരാണ് ട്രോളന്മാര്‍. അവരുടെ ക്രിയേറ്റിവിറ്റി പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്.ഡിസി കോമിക്സിന്റെ ഫാന്റസി ക്യാരക്ടറായ വണ്ടര്‍ വുമണായി നമ്മുടെ സ്വന്തം കുളപ്പുള്ളി ലീല എത്തിയാല്‍ എങ്ങനെയുണ്ടാകും? സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോകളും ട്രോളന്മാരുടെ പ്രധാന ആയുധങ്ങളാണ്. രംഗങ്ങളിലെ ടൈമിംഗും കോമഡിയുമായിരിക്കും ഇത്തരം വീഡിയോകളുടെ പ്രധാന സവിശേഷത. ഇപ്പോഴിതാ പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം മുതല്‍ അത്തരം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. വണ്ടര്‍ വുമണ്‍ ട്രൈലറില്‍ കുളപ്പുള്ളി ലീലയുടെ സിനിമയിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്. ബൊളീവിയ റീമിക്‌സ് എന്ന പേജാണ് വീഡിയോ പുറത്തിറക്കിയത്. മാര്‍വലിലെ ഡയാന എന്ന കഥാപാത്രമായിട്ടാണ് കുളപ്പുള്ളി ലീല ട്രൈലറിലെത്തുന്നത്. രസികന്‍ വീഡിയോ കാണാം.

 

രസികന്‍ വീഡിയോ കാണാം....