Tuesday 19 March 2024




ലാലേട്ടാ ലാ..ലാ...ല എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി

By Abhirami Sajikumar.10 Apr, 2018

imran-azhar

ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്...ലാലേട്ടാ ലാ..ലാ...ല എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്. സിനിമയില്‍ നായകനായി എത്തുന്ന ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥനയാണ് ഈ ഗാനം പാടിയിരിക്കുന്നത്. 

 

 

കടുത്ത മോഹന്‍ലാല്‍ ആരാധികയായ യുവതിയെക്കുറിച്ചുള്ളതാണ് ചിത്രം. മോഹന്‍ലാല്‍ ആരാധികയായെത്തുന്നത് മഞ്ജു വാര്യരാണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്.