Saturday 20 October 2018



ലാലേട്ടൻ വിത്ത് ഫാമിലി : ഫോട്ടോസ് തരംഗമാവുന്നു

By BINDU PP.06 Jul, 2017

imran-azhar

 

 


കഴിഞ്ഞ ദിവസം താരരാജാവ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. മലയാളികൾ ഏറെ കാണാൻ ആഗ്രഹിക്കുന്ന ഫോട്ടോകളാണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. മോഹൻലാൽ ഭാര്യ സുചിത്ര മോഹന്‍ലാല്‍, മക്കളായ പ്രണവ്, വിസ്മയ എന്നിവര്‍ ഒരുമിച്ചുള്ള ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീരുകയാണ്. പ്രണവ് ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിനായുള്ള വെയ്റ്റിംഗ് ആണ് മലയാള പ്രേക്ഷകർ.