Saturday 23 February 2019


കാത്തിരിപ്പിനൊടുവിൽ 'ലൂസിഫറി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

By BINDU PP.01 Jan, 1970

imran-azhar

 

 


കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാലിനെ നായകനായ 'ലൂസിഫറി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മുണ്ടും ജുബ്ബയും ധരിച്ച്‌ മോഹന്‍ലാലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം മുഖം പോസ്റ്ററില്‍ വെളിപ്പെടുത്തിയിട്ടില്ല.മുരളി ഗോപിയാണ് ലൂസിഫറിനായി തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.