Friday 10 April 2020




കാനഡയിൽ അവധി ആഘോഷിച്ചു മഞ്ജുവും പൂർണിമയും ദുല്‍ഖറും....; ചിത്രങ്ങൾ കാണാം

By BINDU PP.07 Jul, 2018

imran-azhar

 




ഇത്തവണ മലയാളിതാരങ്ങൾ ഒത്തുകൂടിയത് നാഫാ അവാർഡിലാണ്. മലയാള സിനിമയും സംഘടനയും വിവാദത്തിന്റെ നടുവിലായിരിക്കുന്ന സമയത്താണ് കാനഡയിൽ അവധി ആഘോഷിച്ച് നമ്മുടെ സൂപ്പർ താരങ്ങൾ. അവാർഡിൽ പങ്കെടുക്കാനായി ദുല്‍ഖറും മഞ്ജുവും ഉൾപ്പെടെയുള്ള താരങ്ങളും അവരുടെ കുടുംബവുമെല്ലാം ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇട്ടത് നവ്യ നായരാണ് . ഫേസ്ബുക്കിൽ ഇപ്പോൾ ചിത്രങ്ങൾ ഇപ്പോൾ ഏറെ വൈറലായിക്കൊണ്ടിരിക്കുയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, അലന്‍സിയര്‍, രമേഷ് പിഷാരടി, പാര്‍വതി, അനുശ്രീ, റിമ കല്ലിങ്കല്‍, രചന നാരായണന്‍കുട്ടി, വിജയ് യേശുദാസ്, ഗോപിസുന്ദര്‍, നീരജ് മാധവ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സിതാരാ കൃഷ്ണകുമാര്‍ തുടങ്ങി വന്‍താരനിരയാണ് ഇത്തവണത്തെ നാഫാ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

 

ചിത്രങ്ങൾ കാണാം ....