Tuesday 19 March 2024




ലാലേട്ടനെ പോലെ തോൽ ചെരിച്ച്‌ കാറിൽ നിന്ന് ഇറങ്ങി മീനാക്ഷി !!! വീഡിയോ കാണാം .....

By BINDU PP .29 Mar, 2018

imran-azhar

 

 


ലാലേട്ടനെ പോലെ തോള്‍ ചെരിച്ച്‌ കാറിൽ നിന്ന് മാസായി ഇറങ്ങി മീനാക്ഷി. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ വലിയൊരു ഇടം നേടിയ താരമാണ് മീനാക്ഷി. മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ബാലതാരമാണ് മീനാക്ഷി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്ബരുള്ള കാര്‍ ഓടിച്ചാണ് മീനാക്ഷി എത്തിയത്. താരത്തിന്റെ പോസ്റ്റിന്് നിരവധി ലൈക്കുകളും കമന്റുകളുമാണ് വന്നിരിക്കുന്നത്.

 

 

ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനം ഒന്നും തന്നെയില്ലെന്നാണ് താരം അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘ഒപ്പ’ത്തില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. 2255 എന്ന നമ്പര്‍ തന്റെ പുതിയ കാറിനായി സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ഇതേ കാര്‍ ഓടിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇത് ഏറെ ചർച്ചയായിട്ടുണ്ട്.