Tuesday 19 March 2024




മോഹൻലാലിൻറെ ' നീരാളി' ജൂണ് 14 ന് റിലീസ്

By BINDU PP .20 Mar, 2018

imran-azhar

 



മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻ ലാലിൻറെ ' നീരാളി' .നീരാളിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂണ് 14നാണ് സിനിമയുടെ റിലീസ്. ഗ്രാഫിക്സിന്റെ കാര്യത്തില് നീരാളി, പുലിമുരുകനെ മറികടക്കുമെന്നാണ് സൂചനകള്‍.മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നീരാളിയുടെ എഡിറ്റിങ് പൂര്ത്തിയായി. സംവിധായകന് അജോയ് വര്മയുടെ നേതൃത്വത്തില് മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന് ജോലികള്‍ പൂര്ത്തിയാക്കി നീരാളി ജൂണ് 14ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്ട്ടുകള്‍.