Monday 18 June 2018

'തെന്നിന്ത്യന്‍ വേദിയില്‍ മാസ് ലുക്കില്‍ ലാലേട്ടൻ' ചിത്രങ്ങൾ കാണാം

By BINDU PP.27 Aug, 2017

imran-azhar



 


തെന്നിന്ത്യൻ സ്റ്റണ്ട് യൂണിയന്റെ 50ാം വാർഷികത്തിൽ ലാലേട്ടൻ മാസ്സ് ലുക്കിൽ എത്തിയത് ശ്രദ്ധേയമായി.ചെന്നൈയില്നടക്കുന്ന ചടങ്ങിൽ രജനികാന്ത്, സൂര്യ, ധനുഷ്, കാർത്തി, വിജയ് സേതുപതി, വിക്രം, ആര്യ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. താടിയും മീശയും വളർത്തി ഓറഞ്ച് കുർത്തയും കാവി മുണ്ടും ധരിച്ചാണ് ലാൽ വേദിയിലെത്തിയത്. ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

 

ചിത്രങ്ങൾ കാണാം .....