Friday 17 November 2017

സെവാഗിന്റെ ആശംസയ്ക്ക് നന്ദിപറഞ്ഞ് മോഹന്‍ലാൽ

By BINDU PP.21 May, 2017

imran-azhar

 

മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരമായ ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുകയാണ് സിനിമ ലോകം' . ലോകത്തിന്റെ പല കഭാഗങ്ങളിൽ നിന്നാണ് ലാലേട്ടൻ ആശംസകൾ അറിയിക്കുന്നത്. ജന്മദിനാശംസകള്‍ നേര്‍ന്ന് സാക്ഷാല്‍ വീരേന്ദ്ര സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. മലയാള സിനിമയുടെ രാജാവിന് പിറന്നാൾ ആശംസകൾ നേരുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഹൃദ്യമായ ആശംസകൾക്ക് നന്ദി അറിയിച്ചു മോഹൻലാൽ മറുപടി പറഞ്ഞിട്ടുണ്ട്.