Tuesday 19 March 2024




വെണ്ണല അമ്പലത്തില്‍ ദര്‍ശനം നടത്തി ലാലേട്ടന്‍....

By Anju N P.13 May, 2018

imran-azhar

 

വെണ്ണല അമ്പലത്തില്‍ ദര്‍ശനം നടത്തി മലയാളത്തിന്റെ നടനവിസമയം ലാലേട്ടന്‍. വന്‍ വരവേല്‍പ്പാണ് മോഹന്‍ലാലിനായി വെണ്ണല അമ്പലത്തില്‍ ഒരുക്കിയിരുന്നത്. താരം ക്ഷേത്ര ദര്‍ശനം നടത്തുമെന്ന വാര്‍ത്ത കേട്ട് നിരവധി ഭക്തരും ആരാധകരുമാണ് അമ്പലത്തില്‍ തടിച്ചുകൂടിയത്. മോഹന്‍ ലാലിനെ ക്ഷേത്രത്തിലേക്ക് വരവേല്‍ നടന്‍ ബാബുരാജ് എത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തി ആരാധകരുമായി സമയം ചെലവഴിക്കാനും താരം മറന്നില്ല.