Friday 24 May 2019


മാതൃദിനത്തിൽ അമ്മയെ സ്മരിച്ചുകൊണ്ട് ജാൻവി കപൂർ

By uthara.12 May, 2019

imran-azhar

അമ്മയുടെ വേർപാടിൽ ഒരു വർഷം പിന്നിടുമ്പോൾ ജാൻവി തന്റെ അമ്മയെ ഈ മാതൃദിനത്തിൽ ഓർക്കുന്നു . സോഷ്യൽ മീഡിയയിൽ കുട്ടികാലത്തെ ജാൻവിയുടെയും നടി ശ്രീദേവിയുടെയും ഒരുമിച്ചു ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ മാതൃദിനം അനുസ്മരിക്കുന്നത് .