Friday 18 October 2019




ട്രോളിയവനെ നൈസായി തന്തക്കുവിളിച്ച് മുകേഷ്

By Sooraj Surendran.23 Aug, 2019

imran-azhar

 

 

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരമാണ് മുകേഷ്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിന്റെ കമന്റ് ബോക്സിൽ മുകേഷിനെ ചെറുതായി ഒന്ന് ചൊറിയാൻ നോക്കിയതാണ് യുവാവ്. പണി പാളി. ആരാധകൻ മെഗാസ്റ്റാർ മമ്മൂട്ടിക്കും, മുകേഷിനൊപ്പമുള്ള സെൽഫിയാണ് മുകേഷ് പേജിൽ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ വന്ന ഒരു കമന്റാണ് കിളവന്മാർ എങ്ങോട്ടാ? ഇതിന് മറുപടിയായിട്ടാണ് മുകേഷിന്റെ മാസ് മറുപടി. മുകേഷിന്റെ കമന്റിന് പിന്നാലെ യുവാവിനെതിരെ കമന്റുകൾ നിറയുകയാണ്. തൊട്ടുപിന്നാലെ യുവാവ് കമന്റും ഡിലീറ്റ് ചെയ്തു.