Friday 29 May 2020




ആദ്യം പേടി പിന്നെ ചിരി ...ആരാധകരെ കയ്യിലെടുത്ത് ''അമ്മ കുട്ടി "

By online desk .01 Apr, 2020

imran-azhar

 


അമ്മക്കുട്ടി എന്ന കുറിപ്പോടെ മകൾക്കൊപ്പമുള്ള പഴയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മുക്ത ജോർജ്. യാത്രക്കിടയിൽ പകർത്തിയ ഈ ക്യൂട്ട്ചിത്രത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ചില ദിവസങ്ങൾ വളരെപ്രത്യേകതയുള്ളതാണെന്നും ,മറക്കാനാകാത്തതാനെന്നും താരം കുറിച്ചു. കുഞ്ഞിന്റെ ഭാവ മാറ്റങ്ങളും പങ്കുവെച്ച രണ്ടുചിത്രങ്ങളിലും കാണാൻ സാധിക്കുന്നു. വിവാഹം കഴിഞ്ഞതോടെ മലയാളസിനിമയിൽ നിന്നും വിട്ടുനിന്ന മുക്ത സോഷ്യൽ   മീഡിയയിൽ സജീവമാണ്.