Friday 24 November 2017

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ: നാദിര്‍ഷ

By BINDU PP.03 Jul, 2017

imran-azhar

 

 

 

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപിനെയും നാദിര്ഷയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും വിമര്ശനങ്ങൾ വന്നു നിറയുകയാണ്.കലാഭവന്‍ മണി ഇന്നും ഉണ്ടായിരുന്നെങ്കില്‍, തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്നെന്ന് സംവിധായകനും നടനുമായ നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽക്കുറിച്ചു.