Friday 16 November 2018


പോരടോ, പോരടോ എന്ന് ദുല്‍ഖര്‍: ആരാധകരെ ചിരിപ്പിച്ച് ദുൽഖർ

By BINDU PP.01 Jan, 1970

imran-azhar

 

 

സാമൂഹ്യമാധ്യമങ്ങളിൽ യുവാക്കളുടെ ഹരമായ ദുൽഖറിന്റെ 'പോരടോ' വീഡിയോ വൈറലാവുന്നു. ബുള്ളറ്റിന്റെ സമീപത്ത് നിന്നാണ് ഇത്തരത്തിൽ ദുൽഖർ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ദുൽഖർ ഈ വീഡിയോ വൈറലായി. ബുള്ളറ്റില്‍ ഉപയോഗിക്കുന്ന ഓട്ടോഫൈ പോരടോ എന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് അലോയ് വീലിനെ പറ്റി ദുല്‍ഖര്‍ പറയുന്ന തമാശ വീഡിയോ ആണിത്. ബുള്ളറ്റിൽ ഉപയോഗിക്കുന്ന ഓട്ടോഫൈ പോരടോ എന്ന ആഫ്റ്റർ മാർക്കറ്റ് അലോയ് വീലിനെ പറ്റി ദുൽഖർ പറയുന്ന തമാശ വിഡിയാ ആണിത്. റോയൽ എൻഫീൽഡ് ക്ലാസിക്ക് 350, 500 തുടങ്ങിയ ബൈക്കുകളിൽ‌ ഉപയോഗിക്കുന്ന ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളാണ് പോരടോ. ദുല്‍ഖറിനൊപ്പം ഗ്രിഗറിയും വീഡിയോയിലുണ്ട്. 'പോരടോ' എന്ന വാക്കിനെ രസകരമായി പറയുകയാണ് വീഡിയോയില്‍ ഇരുവരും. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ലൊക്കേഷനില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.സൂപ്പര്‍ കാറുകള്‍ക്കൊപ്പം ബിഎം‍ഡബ്ല്യു, ഇന്ത്യൻ തുടങ്ങി നിരവധി ബൈക്കുകൾ ദുൽഖറിന്റെ ഗ്യാരേജിലുണ്ട്.

 

 

#OruYamandanPremakadha !! Location fun #porado🙆🤗🤗🤗😘 It's @dqsalmaan 😎😎 Wowdq 🕺🕴️👏👏 #youngsuperstar#latestsnap #malayalam#cinema#youthicon#kunjikka#rockingstage#beardman#kattathaadai#happylooking#beautiful #handsomehunk#dqsalman#likedad#likeson#happy#man#kunjikka4u 🙅 #awsomenessoverload💁#dq_for_ever#dq_for_everyone😎😎😙😎😙🙂😎😎😉😍😉😎😉 : Stay tuned for more updates Support us for more🤗🤗😎 Follow 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇 @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __

A post shared by DULQUER SALMAAN (@dq_for_ever) on

 

 

ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് തിരക്കഥ. ദുല്‍ഖറിനൊപ്പം സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും യമണ്ടന്‍ പ്രേമകഥയിലുണ്ട്. സംഗീതം നാദിര്‍ഷ, പി സുകുമാര്‍ ഛായാഗ്രഹണം.