Thursday 22 August 2019




'രവിവര്‍മ ചിത്രങ്ങളുടെ പുനരാവിഷ്‌ക്കാരമോ' ഫോട്ടോഷൂട്ടിൽ തിളങ്ങി നിക്കി ഗൽറാണി

By Sooraj Surendran .21 Jul, 2019

imran-azhar

 

 

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് ഏറെ താരമൂല്യമുള്ള നടിയായി മാറിയിരിക്കുകയാണ് നിക്കി ഗൽറാണി. '1983' എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് നിക്കി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ജനപ്രീതി നേടി. ഇപ്പോൾ തമിഴ് ഉൾപ്പെടെ പല ഭാഷകളിലും തിരക്കുള്ള താരമാണ് നിക്കി.

n1

ഇപ്പോഴിതാ രവിവര്‍മ ചിത്രങ്ങളുടെ പുനരാവിഷ്‌ക്കാരമായ ചിത്രങ്ങളുടെ പുനരാവിഷ്ക്കരമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് നിക്കി ഗൽറാണി. സാരിയുടുത്ത താരത്തിന്റെ വൻ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ പളനിയപ്പൻ സുബ്രമണ്യനാണ് വ്യത്യസ്ത ഫോട്ടോഷൂട്ടിന്റെ ആശയവും, ഫോട്ടോഗ്രാഫിയും.