Friday 14 December 2018


ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങ് രണ്ടാം ഭാഗം വരുന്നു !

By Bindu PP .20 May, 2018

imran-azhar

 

 

 


അടുത്ത ഹിറ്റുമായി ഒമർ ലുലു വരുന്നു. ഒമര്‍ ലുലുവിന്റെ ആദ്യ സംവിധാന സംരംഭമായ ഹാപ്പി വെഡ്ഡിങ്ങ് റിലീസിനെത്തിയിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇക്കാര്യം പറയുന്നതിനൊപ്പം ഹാപ്പി വെഡ്ഡിങ്ങിന് രണ്ടാം ഭാഗം കൂടി വരുന്നതായി സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.