Tuesday 22 September 2020




നടനും തിരക്കഥ കൃത്തുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ

By online desk .14 Jul, 2020

imran-azhar

 


തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും അഭിനയതാവും തിരക്കഥ രചയിതാവുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ . മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് അദ്ദേഹം കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ദിവസം മുൻപ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.കഴിഞ്ഞ വര്ഷം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുത്ത കൊളംബി യിലാണ് അവസാനമായി അഭിനയിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്