Saturday 20 July 2019




കേരള രാഷ്ട്രീയ കൊലപാതക കളികള്‍ തുറന്നു കാട്ടിയ ചിത്രം : രുധിരം !

By Online Desk.19 Feb, 2019

imran-azhar

 

കേരള രാഷ്ട്രീയ കൊലപാതക കളികള്‍ തുറന്നു കാട്ടി രുധിരം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.  മീര എ നായര്‍ നിര്‍മിച്ചു രതീഷ്‌ ശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നേരത്തെ തന്നെ ഹോള്ളിവുഡ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിലെ 'കാലമേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ് ചലനം സൃഷ്ട്ടിച്ച്കൊണ്ടിരിക്കുമ്പോഴാണ് ഈ ചിത്രം മറ്റൊരു രീതിയില്‍ ശ്രദ്ധിക്കപേടുന്നത്. കേരളലത്തിലെ രാഷ്ട്രീയ കൊലപാതക കളികള്‍ക്കെതിര വിരല്‍ ചൂണ്ടിയാണ് ഇപ്പോള്‍ ഈ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇടം നേടിയത്.

 

 

പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ച രസ്ലന്‍ പെരെസിലോ ആണ്.