Monday 24 June 2019




പൂനം പാണ്ഡെ വാക്കു പാലിച്ചു: ടോപ്‌ലെസ് ചിത്രവുമായി ട്വിറ്ററിൽ

By Sooraj Surendran .10 Jun, 2019

imran-azhar

 

 

ലോകകപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ജയിച്ചതിന് പിന്നാലെ ആരാധകർക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. 'ന്യൂ പിക് ഫോർ ടീം ഇന്ത്യ' എന്ന ക്യാപ്ഷ്യനോടുകൂടി പൂനം ടോപ്‌ലെസ് ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. കറുത്ത നിറത്തിലുള്ള ട്രാൻസ്പരന്റ് ചിത്രമാണ് പൂനം ട്വിറ്ററിൽ പങ്കുവെച്ചത്. വിവാദ ഫോട്ടോ ഷൂട്ടിലൂടെ വാർത്തകളിൽ ഇടം പിടിക്കുന്ന നടിയാണ് പൂനം പാണ്ഡെ. താരത്തിന്റെ ടോപ്പ് ലെസ്സായ ചിത്രങ്ങളും നഗ്നചിത്രങ്ങളുമെക്ക സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്.2011ൽ നടന്ന ലോകകപ്പിൽ ഇന്ത്യ കപ്പടിച്ചാൽ താൻ പരസ്യമായി നഗ്ന ചിത്രം ചെയ്യുമെന്ന് നടി പ്രഖ്യാപിച്ചിരുന്നു.

New Pic for Team India. #WorldCup2019 pic.twitter.com/INSVC0mzg4

— Poonam Pandey (@iPoonampandey) June 9, 2019 " target="_blank">