Friday 20 October 2017

ബാഹുബലിക്ക് വേണ്ടി വീട്ടുക്കാർ പെണ്ണിനെ കണ്ടെത്തി

By BINDU PP.16 May, 2017

imran-azhar

 

 



ബാഹുബലിക്ക് പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തി കഴിഞ്ഞു. സൗത്ത് ഇന്ത്യ മുഴുവന്‍ പ്രഭാസിനെ ഹൃദയത്തിലേറ്റി കഴിഞ്ഞു.ബാഹുബലിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു പിന്നാലെ പ്രഭാസിനെ വിവാഹം കഴിപ്പിക്കാനണാത്രെ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിച്ച അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണ് എന്നും വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാൽ ആരാണ് പെണ്ണ് എന്ന് പറഞ്ഞിട്ടില്ല.വധുവിനേ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത സിനിമയ്ക്ക് മുമ്പു തന്നെ താരത്തിന്റെ വിവാഹ തിയതി പുറത്തു വിടും എന്നാണ് റിപ്പോർട്ടുകൾ .