Sunday 09 December 2018


ബാഹുബലി നിരസിച്ച വിവാഹലോചനകളെക്കുറിച്ച് കേട്ടാൽ ഞെട്ടും !!!

By BINDU PP.04 May, 2017

imran-azhar

 

 


പ്രഭാസ് ഇപ്പോൾ ബാഹുബലിയാണ് ... തെന്നിന്ത്യൻ സിനിമാലോകം നാണംകുണുങ്ങി എന്ന് വിളിച്ച പ്രഭാസ് ഇപ്പോൾ ആരാധകരുടെ മനംകവർന്ന ബാഹുബലിയാണ്. ഇപ്പോൾ പ്രഭാസ് ദേശീയതരമായി വളർന്നു ക്കഴിഞ്ഞു.ബാഹുബലിക്ക് വേണ്ടി 22 കിലോയാണ് പ്രഭാസ് കൂട്ടിയത്, 5 വർഷം സിനിമകൾക്കായി മാറ്റിവച്ചു.ചിത്രങ്ങള്‍ വിജയിച്ചതിനിടയ്ക്കു താരത്തിനു വന്നത് 6,000 ഓളം വിവാഹലോചനകളായിരുന്നു എന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാഹുബലിയില്‍ ശ്രദ്ധ കേന്ദ്രികരിക്കാനായി പ്രഭാസ് എല്ലാത്തിനോടും നോ പറയുകയായിരുന്നു.ഇതുവരെയും നടനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഒന്നും വന്നിരുന്നില്ല. മാത്രമല്ല താരം ഒരു ദേശിയ നടനാണ് എന്ന അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറയുന്നു.