Tuesday 19 March 2024




പൃഥ്വിരാജിന്റെ 'രണ'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഡിസംബര്‍ 24ന്

By BINDU PP .21 Dec, 2017

imran-azhar

 

 

 


മലയാളികൾ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ നായകനാക്കുന്ന 'രണം ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഡിസംബര്‍ 24ന് എത്തും.മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് രണം. നവാതനായ നിര്‍മല്‍ സഹദേവന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന് പുർമേ ചിത്രത്തിൽ ഇഷ തല്‍വാര്‍,റഹ്മാന്‍ എന്നിവരാണ് പ്രധാന്‍ വേഷം ചെയ്യുന്നത്. ഡിട്ട്രോയിട്ട് ക്രോസിംഗ് എന്നാണു ചിത്രത്തിന് ആദ്യമായി എത്തിയത് എന്നാല്‍ അതെ പേരില്‍ മറ്റൊരു ചിത്രം നിലവില്‍ ഉള്ളത് കൊണ്ടാണ് രണം എന്ന് ചിത്രത്തിന് പേര് നല്‍ക്കിയത്.