Wednesday 15 August 2018

റേസ് 3 വമ്പൻ ട്രെയിലർ

By Abhirami Sajikumar .16 May, 2018

imran-azhar

 

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3യുടെ ട്രെയിലർ പുറത്തിറങ്ങി.  തീപാറുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട്  ട്രെയിലർ സമ്പുഷ്ടമാണ്.

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാനും രമേശ് തൗരാണിയും നിർമിക്കുന്നു. സൽമാനൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വലിൻ, ഡെയ്സി ഷാ തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്.

 

 

ഹോളിവുഡിലെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയോട് സാദൃശ്യം പുലര്‍ത്തുന്ന ദൃശ്യങ്ങളും ആക്ഷന്‍ സ്വീക്വൻസും ട്രെയിലറിൽ കാണാം. ചിത്രം ജൂൺ 15ന് തിയറ്ററുകളിലെത്തുന്നു.