Saturday 26 May 2018

സൂപ്പർതാരത്തിന്റെ സെല്‍ഫി വീഡിയോ വൈറൽ

By BINDU PP.09 Jul, 2017

imran-azhar

 

 


തെന്നിന്ത്യൻ സൂപ്പർതാരത്തിന്റെ സെല്‍ഫി വീഡിയോസ് വൈറൽ. സെല്‍ഫികളും സെല്‍ഫി വീഡിയോകളുമായി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ തലൈവര്‍ സെല്‍ഫി വീഡിയോ എടുക്കാന്‍ പഠിക്കുകയാണ്. സിനിമയ്ക്ക് പുറത്ത് നാട്യങ്ങളില്ലാത്ത രജനിയുടെ വീഡിയോയെ ക്യൂട്ട് എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.

 

 

അമേരിക്കയില്‍ ചികിത്സയ്‌ക്കെത്തിയ രജനി സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വീഡിയോ പകര്‍ത്തിയത്. സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ചുവന്ന ബട്ടണില്‍ തന്നെയല്ലേ തൊടേണ്ടതെന്ന് ഒപ്പമുള്ള സുഹൃത്തിനോട് രജനി ചോദിക്കുന്നുണ്ട്.അമേരിക്കയില്‍ ചികിത്സയ്‌ക്കെത്തിയ രജനി സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വീഡിയോ പകര്‍ത്തിയത്. സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ചുവന്ന ബട്ടണില്‍ തന്നെയല്ലേ തൊടേണ്ടതെന്ന് ഒപ്പമുള്ള സുഹൃത്തിനോട് രജനി ചോദിക്കുന്നുണ്ട്.