Sunday 18 April 2021




സാരിയില്‍ അതിമനോഹരിയായി രഞ്ജിനി

By vaishnavi .05 Feb, 2021

imran-azhar

 


സാരിയില്‍ അതിമനോഹരിയായി മലയാളികളുടെ പ്രിയ ഗായിക രഞ്ജിനി ജോസ്. എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡയിയില്‍ സജീവമാണ് രഞ്ജിനി. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുക പതിവാണ്അടുത്തിടെ റിലീസായ രഞ്ജിനിയുടെ സാഹാഹ്നമേ എന്ന ആല്‍ബം ഏറെ ശ്രദ്ധനേടിയിരുന്നു.