Saturday 23 March 2019


'നവജാതശിശുക്കളുടെ ചര്‍മ്മം കൊണ്ടുള്ള ഫേഷ്യല്‍ തന്റെ സൗന്ദര്യ രഹസ്യം' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാന്ദ്ര ബുള്ളോക്ക്

By Bindu PP .20 May, 2018

imran-azhar

 

 

തന്റെ സൗന്ദര്യത്തിന് രഹസ്യം വെളിപ്പെടുത്തി സാന്ദ്ര ബുള്ളോക്ക്. പെനിസ് ഫേഷ്യലാണ് തന്റെ സൗന്ദര്യത്തിന് കാര്യമെന്ന് നടി വ്യക്തമാക്കി. ഹോളിവുഡിലെ അഭിനേത്രിയും ഓസ്‌കര്‍ ജേതാവുമായ സാന്ദ്ര ബുള്ളോക്ക്. പ്രമുഖ അമേരിക്കന്‍ ടിവി ഷോയായ എലന്‍ ഡിജനറിസ് ഷോയിലാണ് താരം തന്റെ സൗന്ദര്യ രഹസ്യം വെളുപ്പെടുത്തിയത്.

 

 

ജനിച്ചു വീഴുന്ന കൊറിയന്‍ കുഞ്ഞുങ്ങളുടെ ചേലാകര്‍മ്മം ചെയ്‌തൊഴിവാക്കിയ ചര്‍മ്മത്തില്‍ നിന്നുള്ള കോശങ്ങള്‍ ക്ലോണ്‍ ചെയ്‌തെടുത്താണ് ഫേഷ്യലായി ഉപയോഗിക്കുന്നതെന്ന് താരം ഷോയില്‍ വെളിപ്പെടുത്തി. ഈ ഫേഷ്യലിന്റെ ഗുണഫലം അനുഭവിച്ചറിയാമെന്ന് നടി പറയുന്നു.