Tuesday 19 March 2024




ദയവ് ചെയ്ത് എന്നെ ഗര്‍ഭിണിയാക്കരുത് ; ശില്‍പ ഷെട്ടി

By Anju N P.18 Jun, 2018

imran-azhar

 

ദയവ് ചെയ്ത് തന്നെ ഗര്‍ഭിണിയാക്കരുതെന്ന് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നവരോടായി ശില്‍പ ഷെട്ടി. ഞാന്‍ ഗര്‍ഭിണിയല്ല. പതിവ് ചെക്കപ്പിനായി ആശുപത്രിയിലെത്തിയതാണ്. ചെക്കപ്പ് കഴിഞ്ഞു ഡയഗ്‌നോസ്റ്റിക്ക് ലാബില്‍ നിന്നും ശില്‍പ ഇറങ്ങി വരുന്ന ഫോട്ടോ വന്നതിനെ തുടര്‍ന്നാണ് ശില്‍പ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പരക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി പടര്‍ന്നു. പതോളജി ലാബില്‍ നിന്നുള്ള ശില്‍പയുടെ ചിത്രങ്ങള്‍ എങ്ങനെ ഇന്റര്‍നെറ്റില്‍ ഇത്രവ്യാപകമായി പ്രചരിച്ചതെന്ന് താരം ആശ്ചര്യത്തോടെ ചോദിക്കുന്നു.