Wednesday 24 October 2018



ശിവാനി ഭായിടെ തിരിച്ചുവരവിനെ ആശംസിച്ച് ലോക ക്രിക്കറ്റ് താരങ്ങൾ ; വീഡിയോ കാണാം

By BINDU PP .07 Dec, 2017

imran-azhar

 

 

 


ശിവാനി ഭായിടെ പുതിയ ചിത്രത്തിനായി അസംസകൾ അറിയിച്ചു ലോക ക്രിക്കറ്റ് താരങ്ങൾ. ആശംസിച്ച വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നു.മൈഥിലി വീണ്ടും വരുന്നു,നിലാവറിയാതെ,രഹസ്യ പോലീസ്, അണ്ണൻ തമ്പി എന്നീ സിനിമകളിലാണ് ശിവാനി അഭിനയിച്ചത്. ലോക ക്രിക്കറ്റ് താരങ്ങളുടെ ആശംസയിൽ അതിയായ സന്തോഷമുണ്ടെന്ന് നടിച്ചു അറിയിച്ചു.