Friday 17 November 2017

ചുവന്ന ബിക്കിനിയില്‍ അതീവ ഗ്ലാമറസായി ശ്രിയ; ചിത്രങ്ങള്‍ കാണാം

By Anju N P.01 Nov, 2017

imran-azhar

 

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഹരമായി മാറിയ നടിയാണ് ശ്രിയ ശരണ്‍. ശ്രിയയുടെ കടലിനടിയില്‍ വച്ചുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

 

ചുവന്ന ബിക്കിനിയില്‍ അതീവ ഗ്ലാമറസായി കടലിനടിയില്‍ ഒഴുകി നടക്കുന്ന ചിത്രം ശ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

 

I can’t believe I did it. @anupjkat thank you for being the coolest under water Photographer. Please go check out this page , it’s for the ocean lovers👉🏼 @oneoceanonelove

A post shared by @shriya_saran1109 on

">

ഛായാഗ്രാഹകനും അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയി ചെയ്യുന്ന അനുപ് ജെ കേറ്റാണ് ശ്രിയയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.

 

This picture was taken by the best photographer in the world😎😎😎😎@anupjkat

A post shared by @shriya_saran1109 on

">

This picture was taken by the best photographer in the world😎😎😎😎@anupjkat

A post shared by @shriya_saran1109 on

 

Soaked in sun #sunkissed @anupjkat love this Photogrpaher 🌴🚣

A post shared by @shriya_saran1109 on

">

Soaked in sun #sunkissed @anupjkat love this Photogrpaher 🌴🚣

A post shared by @shriya_saran1109 on