Tuesday 17 July 2018

ലാലേട്ടനെ കുറിച്ച് സിദ്ധിഖ് പറഞ്ഞത് വൈറലായി !!!

By BINDU PP.14 Jun, 2017

imran-azhar

 

 

 

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ സിദ്ധിഖ് എന്ന നടൻ ഉണ്ടായിരിക്കും.നടനായും സഹനടനായും വില്ലനായും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത വ്യക്തിയാണ് സിദ്ധിഖ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇദ്ദേഹം. സോഷ്യൽ മീഡിയകളിൽ വലിയ ആക്റ്റീവ് അല്ലെങ്കിലും കഴിഞ്ഞ ദിവസം സിദ്ധിഖ് ഇട്ട പോസ്റ്റ് വൈറലായി കഴിഞ്ഞിരിക്കുന്നു. മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സിദ്ധിഖ് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.മോഹൻലാൽ എന്ന നടൻ പൊതുവെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് എന്ന് എല്ലാവര്ക്കും അറിയാം. അങ്ങനെയുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കി തരുന്ന പോസ്റ്റാണ് സിദ്ധിഖ് ഷെയർ ചെയ്തത്.

 

സിദ്ധിഖിന്റെ പോസ്റ്റ് കാണാം .......