Friday 29 May 2020




പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുമ്പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല; ശ്രീകുമാരൻ തമ്പി

By Online Desk .06 Apr, 2020

imran-azhar

 

തിരുവനന്തപുരം: എം കെ അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത്‌ ശ്രീകുമാരൻ തമ്പിയായിരുന്നു. ഇരുവരുടെയും കൂട്ടു കെട്ടിൽ പിറന്ന സംഗീതത്തിന് ആരാധകർ ഏറെയാണ്. തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തിൽ ഓർമകൾ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി.

 

‘അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുമ്പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല…’ എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി തന്റെ ഫേസ്ബുക് കുറിപ്പിൽ കുറിച്ചത്.

 

ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,