Thursday 25 April 2019


സണ്ണി ലിയോണ്‍ അടുത്ത മാസം കൊച്ചിയിൽ

By BINDU PP.28 Jul, 2017

imran-azhar

 കൊച്ചി: ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ അടുത്ത മാസം കൊച്ചിയിൽ. മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍ 4ന്റെ 33മാത് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസം രാവിലെ 11.30നാണ് നടക്കുന്നത്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.