Monday 22 July 2019




രംഗീല ചിത്രീകരണത്തിനിടെ സണ്ണി ലിയോണിനെ പൂളിലേക്ക് തള്ളിയിട്ടു

By Sooraj Surendran .10 Feb, 2019

imran-azhar

 

 

സണ്ണി ലിയോൺ നായികയായി എത്തുന്ന രംഗീലയുടെ ചിത്രീകരണത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. ഷൂട്ടിങ്ങിന്റെ ഇടവേളക്കിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സണ്ണി ലിയോണും പൂളിന് സമീപം ഡാൻസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സണ്ണി ലിയോൺ കൂട്ടത്തിലൊരാളെ പൂളിലേക്ക് തള്ളിയിടുന്നത്. തൊട്ടുപിന്നാലെ മറ്റൊരാൾ സണ്ണി ലിയോണിനെയും പൂളിലേക്ക് തള്ളിയിട്ടു. ഹെയര്‍ സ്റ്റൈലിസ്റ്റായ ജീതിയാണ് സണ്ണിയെ പൂളിലേക്ക് തള്ളിയിട്ടത്. രസകരമായ സംഭവത്തിന്റെ വീഡിയോ സണ്ണി ലിയോണാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'താന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു' എന്ന ക്യാപ്‌ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

View this post on Instagram

Well this prank didn’t exactly go the way I wanted but still funny! Sorry @hitendrakapopara and @jeetihairtstylist I will be coming for you! War is on!! @tomasmoucka @sonakshivip @rangeela_movie

A post shared by Sunny Leone (@sunnyleone) on

" target="_blank">