Friday 14 December 2018


കിടിലം ഡബ്‌സ്മാഷുമായി ബേസിലും ഭാര്യയും !

By Bindu PP .20 May, 2018

imran-azhar

 

 

യുവ സംവിധായകൻ ബേസില്‍ ജോസഫിന്റെയും ഭാര്യ എലിസബത്തിന്റെയും ഡബ്‌സ്മാഷാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്. ബേസിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ഡബ്‌സ്മാഷ് പങ്കുവച്ചത്. നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്.

മിട്ടായി വേണമത്രേ മിട്ടായി 😁

A post shared by Basil Joseph (@ibasiljoseph) on

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബേസില്‍. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍, തിര എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിരുന്നു. ആരാധകർ നിറഞ്ഞ കൈയ്യടിയോടെയാണ് ഡബ്‌സ്മാഷിനെ വരവേറ്റത് .