Thursday 20 September 2018



സുവര്‍ണ പുരുഷന്റെ ട്രെയ്‌ലര്‍ കാണാം

By Abhirami Sajikumar.16 Apr, 2018

imran-azhar
 



 നവാഗതനായ സുനില്‍ പുവെയ്‌ലി സംവിധാനം ചെയ്യുന്ന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാനായ റപ്പായി എന്ന തിയറ്റര്‍ ഓപ്പറേറ്ററെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക് ശേഷമാണ്  ഇന്നസ്ന്റ് നായക വേഷത്തിൽ എത്തുന്നത്.പുലിമുരുകന്‍ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ലെന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.